¡Sorpréndeme!

Bigg Boss Malayalam Season 2 Day 25 Review | Boldsky Malayalam

2020-02-01 1 Dailymotion

Bigg Boss Malayalam Season 2 Day 25 Review
ടാസ്‌ക്കുകളും ട്വിസ്റ്റുകളും മാത്രമല്ല മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള വഴക്കും ബിഗ് ബോസില്‍ സ്ഥിരം സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. ജസ്ലയും വീണയും വിശ്വാസത്തിന്റെ പേരില്‍ ഇന്നലെ കൊമ്പു കോര്‍ത്തിരുന്നു. ലക്ഷ്വറി ടാസ്‌ക്കില്‍ മോശം പ്രകടനം കാഴ്ചവെച്ച ഫുക്രുവും ദയയും ജയിലിലാക്കപ്പെട്ടപ്പോള്‍ അസാധ്യ പ്രകടനത്തിലൂടെ രജിത്തും ജസ്ലയും ആര്യയും അടുത്ത ക്യാപ്റ്റന്‍സി ടാസ്‌ക്കിന് യോഗ്യത നേടി. ഇന്നലെ ബിഗ് ബോസ്സ് അംഗങ്ങളുടെ ഒരു ഫുട്‌ബോള്‍ കളിയും ഉണ്ടായിരുന്നു. സുജോയും സാന്ദ്രയും തമ്മിലുള്ള വഴക്കാണ് ഇന്നലത്തെ എപ്പിസോഡിലെ മറ്റൊരു പ്രധാന സംഭവം